2008, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

يسم الله الرحمن الرحيم
പ്രിയ സഹോദരന്മാരെ / സഹോദരിമാരെ. ക്ഷേമം നേരുന്നു; അതിനായി പ്രാര്‍ഥിക്കുന്നു. നേരറിവിന്റെ പുതിയ ലക്കത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. വിശ്വാസം, കര്‍മശാസ്ത്രം, താരതമ്യപഠനം തുടങ്ങിയ വിഷയങ്ങളിലെ രചനകള്‍ക്ക് മുന്‍ ഗണന.
അയക്കേണ്ടത് വേഡില്‍ മംഗ്ലീഷിലായിരിക്കണം. മലയാളം പാടില്ല.
അയക്കേണ്ട വിലാസം: nerariv@gmail.com